Idukki

A wonderful serenity has taken possession of my entire soul, like these sweet mornings of spring which I enjoy with my whole heart.

പെരിയാര്‍ കര കവിയുന്നു: തീരത്തുള്ളവരെ മാറ്റി പാര്‍പ്പിക്കാന്‍ നടപടി തുടങ്ങി

ഇടുക്കി: ജലനിരപ്പ് ഉയര്‍ന്നതോടെ പെരിയാര്‍ തീരത്തുള്ളവരെ മാറ്റി പാര്‍പ്പിക്കാന്‍ ഉപ്പുതറ പഞ്ചായത്തും റവന്യൂ വകുപ്പും നടപടി തുടങ്ങി. മഴ ശക്തമായി തുടരുന്നതിനാല്‍ മുല്ലപ്പെരിയാര്‍ തുറന്ന് വിടേണ്ട സാഹചര്യം...

Read more

ലോറേഞ്ചില്‍ രണ്ടിടത്ത് ഉരുള്‍പൊട്ടല്‍; ഹെക്ടര്‍ കണക്കിന് കൃഷിയിടങ്ങള്‍ ഒലിച്ച് പോയി

ഇടുക്കി: അറക്കുളം പഞ്ചായത്തിലെ പതിപ്പള്ളി, ഇലപ്പള്ളി എന്നിവിടങ്ങളില്‍ ഉരുള്‍പൊട്ടി. ആര്‍ക്കും പരിക്കേല്‍ക്കാത്തതും വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കും നാശനഷ്ടമുണ്ടാകാത്തതും ആശ്വാസമായി. ഉരുള്‍പൊട്ടി ഒഴുകയതിനെ തുടര്‍ന്ന് ഹെക്ടര്‍ കണക്കിന് കൃഷിയിടം നശിച്ചു....

Read more

കാലവര്‍ഷം : വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (05) അവധി

ഇടുക്കി : ജില്ലയിൽ മഴ തുടരുന്ന സാഹചര്യത്തിൽ ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് 2022 ഓഗസ്റ്റ് 05 വെള്ളിയാഴ്ച ജില്ലാ കളക്ടർ ഷീബ ജോർജ്ജ്...

Read more

നേര്യമംഗലം-കൊച്ചി ധനുഷ്‌കോടി ദേശീയപാതയിൽ ചാക്കോച്ചി വളവിൽ പാതയോരം അപകടഅവസ്ഥയിൽ

ഇടുക്കി : നേര്യമംഗലം-കൊച്ചി ധനുഷ്‌കോടി ദേശീയപാതയിൽ ചാക്കോച്ചി വളവിന് സമീപം പാതയോരം ഇടിഞ്ഞിരിക്കുന്നു. നിലവിൽ സിംഗിൾ ലൈൻ ട്രാഫിക് ആണ്. ഇതുവഴി പോകുന്ന വാഹനങ്ങളാൽ ശ്രദ്ധിക്കുക.

Read more

മലവെള്ളപ്പാച്ചില്‍ ഒഴുക്കില്‍പ്പെട്ട് തൊമ്മന്‍കുത്ത് മണ്ണൂക്കാട് ചപ്പാത്തില്‍ ജീപ്പ് പുഴയിലേക്ക് മറിഞ്ഞു -യാത്രക്കാര്‍ അദ്ഭുതകരമായി രക്ഷപെട്ടു

തൊടുപുഴ: കനത്ത മഴയെ തുടര്‍ന്ന് മലവെള്ളപ്പാച്ചിലില്‍ കുത്തിയൊലിക്കുന്ന തൊമ്മന്‍കുത്ത് മണ്ണൂക്കാട് ചപ്പാത്തിലൂടെ കടന്നു പോയ ജീപ്പ് പുഴയിലേക്ക് മറിഞ്ഞു. ജീപ്പിലുണ്ടായിരുന്ന യാത്രക്കാര്‍ അദ്ഭുതകരമായി രക്ഷപെട്ടു. ബുധനാഴ്ച വൈകുന്നേരമായിരുന്നു...

Read more

വീട്ടു പുരയിടം ബാറിനു സമാനമാക്കി മദ്യം വിറ്റു: യുവാവ് പിടിയില്‍

ഇടുക്കി: വീട്ടു പുരയിടം ബാറിനു സമാനമാക്കി മദ്യം വിറ്റു എന്ന കേസില്‍ ഓട്ടോറിക്ഷ സഹിതം യുവാവ് അറസ്റ്റില്‍. തോക്കുപാറ തോപ്പില്‍ ബസേലിയോസിന്റെ മകന്‍ അജി (38) യെയാണ്...

Read more

ജോമോന്‍ പൊടിപാറ യൂത്ത്ഫ്രണ്ട് (എം) ഇടുക്കി ജില്ലാ പ്രസിഡന്‍റ്

ചെറുതോണി : കേരളാ യൂത്ത്ഫ്രണ്ട് (എം) ഇടുക്കി ജില്ലാ കമ്മിറ്റി പുനസംഘടിപ്പിച്ചു. ജില്ലാ പ്രസിഡന്‍റായി ജോമോന്‍ പൊടിപാറ ജനറല്‍ സെക്രട്ടറിയായി വിപിന്‍ സി. അഗസ്റ്റിന്‍, ട്രഷററായി റെയ്ഗണ്‍...

Read more

കുടുംബ സമേധം ആഡംബര കാറിലെത്തി മോഷണം നടത്തുന്ന പ്രതി മൂന്നാര്‍ പോലീസിന്റെ പിടിയില്‍

ഇടുക്കി: കുടുംബ സമേധം ആഡംബര കാറിലെത്തി മോഷണം നടത്തി വന്നിരുന്ന പ്രതി മൂന്നാര്‍ പോലീസിന്റ പിടിയില്‍. പാലക്കാട് മണ്ണാര്‍ക്കാട് കണ്ഡമംഗലം സ്വദേശി കുഞ്ഞ് മുഹമ്മദി (31) നെയാണ്...

Read more

കാലവര്‍ഷം : വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

ഇടുക്കി : ജില്ലയിൽ റെഡ് അലർട്ട് നിലനിൽക്കുന്ന സാഹചര്യത്തിൽ ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് 2022 ഓഗസ്റ്റ് 03 ബുധനാഴ്ച്ച ജില്ലാ കളക്ടർ ഷീബ...

Read more

കൊളപ്രം കൊടിപ്ലാക്കൽ അനുരാജിന്റെ ഭാര്യ ചന്ദ്രലേഖ നിര്യാതയായി

പൂച്ചപ്ര : ദേവരുപാറ കൊളപ്രം കൊടിപ്ലാക്കൽ അനുരാജിന്റെ ഭാര്യ ചന്ദ്രലേഖ (41) നിര്യാതയായി. സംസ്കാരം തിങ്കളാഴ്ച രാവിലെ 9 ന് വീട്ടുവളപ്പിൽ . എറണാകുളം പുരാവസ്തു വകുപ്പ്...

Read more
Page 1 of 17 1 2 17

Recent News